fbpx
റാസൽഖൈമ

റാസ് അൽ ഖൈമയിലും ഇത്തവണ റമദാൻ ടെന്റിന് അനുമതിയില്ല ; വീടുകൾക്ക് പുറത്തും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ കഴിയില്ല

ഇത്തവണ റാസ് അൽ ഖൈമയിലും റമദാൻ ടെന്റിന് അനുമതിയില്ല.റെസ്റ്റോറന്റുകളുടെ അകത്തോ മുന്നിലോ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നത് നിരോധിച്ചിച്ചിട്ടുണ്ട്. പള്ളികൾക്ക് പുറത്തുള്ള ഇഫ്താർ കൂടാരങ്ങളും നിരോധിച്ചിച്ചിട്ടുണ്ട്. വീടുകൾക്ക് പുറത്തും ഭക്ഷണം വിതരണം ചെയ്യാൻ കഴിയില്ല.റെസിഡൻഷ്യൽ ലേബർ കോംപ്ലക്സുകളിൽ വിതരണം അനുവദനീയമാണ്, പക്ഷേ ഭക്ഷണം ബോക്സുകളിലോ ബാഗുകളിലോ ആയിരിക്കണം.

error: Content is protected !!