അബൂദാബി ദുബായ്

യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ പ്രവർത്തനസമയവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ

കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി യുഎഇ നിവാസികൾക്ക് തദ്ബീർ കേന്ദ്രങ്ങൾ വഴി കുറച്ച് മണിക്കൂറുകൾക്കോ കുറച്ച്‌ ദിവസങ്ങൾക്കോ വേണ്ടി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചതായി മാനവ വിഭവശേഷി, എമിറൈസേഷൻ മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളെ കുറഞ്ഞത് ഏഴു ദിവസത്തേക്ക് നിയമിക്കാവുന്നതാണ്.ഈ കാലയളവിൽ അവരെ സ്ഥലം മാറ്റാനോ മറ്റോ അനുവാദമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. മാത്രമല്ല, തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്തിന് മുൻപ് കോവിഡ് പിസിആർ പരിശോധനയ്ക്ക് വിധേയമാക്കണം.

error: Content is protected !!