അബൂദാബി ആരോഗ്യം

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് വാക്സിൻ ലഭിച്ചത് 161,742 പേർക്ക് ; മൊത്തം ഡോസുകളുടെ എണ്ണം 6.83 മില്ല്യൺ കടന്നു

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  161,742 പേർക്ക് കോവിഡ് വാക്സിൻ കുത്തിവയ്പ് നൽകിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ യുഎഇയിൽ നൽകിയ മൊത്തം നൽകിയ ഡോസുകളുടെ എണ്ണം 6.83 മില്ല്യൺ ആയതായി രാജ്യത്തെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് 100 ൽ 69.06 % പേർക്കും വാക്സിൻ ലഭ്യമായതായി കണക്കാക്കുന്നു.

error: Content is protected !!