അബൂദാബി ആരോഗ്യം

കോവിഡ് 19 ; വിവിധ രാജ്യങ്ങൾക്ക് യുഎഇ വിതരണം ചെയ്തത് 20 മില്ല്യണിലധികം കോവിഡ് വാക്സിൻ ഡോസുകൾ

അബുദാബിയുടെ ഹോപ്പ് കൺസോർഷ്യം കഴിഞ്ഞ വർഷം അവസാനത്തോടെ 26 രാജ്യങ്ങൾക്ക് 20 മില്ല്യണിലധികം കോവിഡ് -19 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.

2020 നവംബറിൽ അബുദാബിയിൽ ആരംഭിച്ച കൺസോർഷ്യം അടുത്ത വർഷം അവസാനത്തോടെ ലോകമെമ്പാടും 18 ബില്യൺ വാക്‌സിനുകൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

error: Content is protected !!