Info

ലോകത്ത് കോവിഡ് ബാധിതർ 12.60 കോടി ; 10 ലക്ഷത്തിലധികം പുതിയ കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അറുപത് ലക്ഷം കടന്നു. പത്ത് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27.66 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുളളത്.

ഇന്ത്യയില്‍ ഒരു കോടി പതിനെട്ട് ലക്ഷം രോഗബാധിതരാണ് ഉളളത്. അമ്ബത്തിയൊമ്ബതിനായിരം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 4,22,596 പേരാണ് ചികിത്സയിലുളളത്. ഇതുവരെ കൊവിഡ് ബാധിച്ച്‌ 1,60,983 പേര്‍ രാജ്യത്ത് മരണപ്പെട്ടു.

error: Content is protected !!