fbpx
അന്തർദേശീയം

ചുഴലിയിൽ ചുറ്റിയ ആഫ്രിക്കയ്ക്ക് യുഎഇ യുടെ സഹായ പ്രവാഹം

ചുഴലിക്കാറ്റ് ദുരിതം വിതച്ച 3ആഫ്രിക്കൻ രാജ്യങ്ങളിലെ ദുരന്ത ബാധിതരായ 15ലക്ഷം ആളുകൾക്ക് പ്രാഥമിക സഹായവുമായി യുഎഇ രംഗത്ത്. മൊസാമ്പിക് ,സിംബാബ്‌വെ ,മലാവി എന്നിവിടങ്ങളിലാണ് യുഎ ഇ 18.3 ദശ ലക്ഷം ദിർഹത്തിന്റെ സഹായം എത്തിക്കുന്നത്.
സ്നേഹത്തോടെയും ആവേശത്തോടെയും നന്ദിയോടെയും ആഫ്രിക്കൻ ജനത യും ഭരണാധികാരികൾ ഈ സഹായം സ്വീകരിക്കുന്നുവെന്നാണ് റിപോർട്ടുകൾ പറയുന്നത്

error: Content is protected !!