fbpx
ഇന്ത്യ

നെഞ്ച് വേദനയെ തുടർന്ന് രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ നെഞ്ച് വേദനയെ തുടർന്ന് ഡൽഹി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് പറഞ്ഞ ആശുപത്രി അധികൃതർ അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണെന്നും പറഞ്ഞു. നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രപതി രാവിലെ സൈനിക ആശുപത്രിയിലെത്തിയത്.

error: Content is protected !!