ഷാർജ

ഷാർജയിൽ ഹെറിറ്റേജ് ഇവന്റ് സന്ദർശകർക്കായി ഏപ്രിൽ 10 വരെ സൗജന്യ പാർക്കിംഗ്

ഷാർജ ഹെറിറ്റേജ് ഇവന്റ് സന്ദർശകർക്കായി 230 ലധികം സൗജന്യപാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്.
233 പാർക്കിംഗ് സ്ഥലങ്ങൾ ഹാർട്ട് ഓഫ് ഷാർജയിൽ അൽ മറൈജ, അൽ ഷോയ്ഖ് എന്നീ പ്രദേശങ്ങളിലാണുള്ളത്.

പരിപാടി സന്ദർശിക്കുന്നവരെ ഏപ്രിൽ 10 വരെ പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കും.
കഴിഞ്ഞയാഴ്ച ആരംഭിച്ച മൂന്ന് ആഴ്ചത്തെ ഷാർജ ഹെറിറ്റേജ് ഇവന്റിന് ഇരുപത്തിയൊമ്പത് രാജ്യങ്ങൾ ഭാഗമാകുന്നുണ്ട്.

error: Content is protected !!