fbpx
ഷാർജ

Hit FM ‘For you Mom’ അമ്മമാർക്ക് കൊച്ചിൻ കായീസിന്റെ സ്നേഹ സൽക്കാരം

യു. എ. ഇ യിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ Hit FM എല്ലാ വർഷവും നടത്തി വരാറുള്ള ‘For you Mom’ എന്ന പ്രോഗാമിലേക്ക് എത്തി ചേർന്ന അതിഥികളായ അമ്മമാർ ഇപ്പോൾ കൊച്ചിൻ കായീസ് റെസ്റ്റോറന്റിന്റെ ഷാർജ ഖാസ്മിയ ഔട്ട്ലെറ്റിൽ സ്റ്റേഹ സൽക്കാരത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. Hit FM അവതാരകരകരായ സിന്ധു, ഡോണ എന്നിവരോടൊപ്പം ഈ അമ്മമാർ ഖാസ്മിയ കൊച്ചിൻ കായീസ് റെസ്റ്റാറന്റിലെത്തുകയും ഉച്ചഭക്ഷണം കഴിക്കുകയുമാണ്. കൊച്ചിൻ കായീസ് റെസ്റ്റോറന്റിന്റെ മാനേജിന്ദ് ഡയറക്ടർ ജോൺസൻ മാഞ്ഞൂരാനാണ് അതിഥികളായ അമ്മമാരെ സ്വീകരിച്ചത്.

 

error: Content is protected !!