fbpx
കേരളം

കേരളത്തിൽ രണ്ടു മാസം കൊണ്ട് വാക്സിന്റെ ഗുണമുണ്ടാകും – ആരോഗ്യമന്ത്രി

കേരളത്തില്‍ രണ്ട് മാസം കൊണ്ട് കൊവിഡ് വാക്‌സിനേഷന്റെ ഗുണമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് കാരണം തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ സംസ്ഥാനത്ത് 2389 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 58,557 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്. നിലവില്‍ 24,650 പേരാണ് ചികിത്സയിലുള്ളത്.16 മരണങ്ങളും സ്ഥിരീകരിച്ചു.

error: Content is protected !!