fbpx
ചുറ്റുവട്ടം

പൗഡർ ഡെയ്ഞ്ചർ; ബാക്ടീരിയ കൂടുതൽ കാരണം അജ്‌മലിൻ്റെ ടാൽക്കം പൗഡർ വിപണിയിൽ നിന്ന് നീക്കുന്നു

അജ്‌മൽ പെർഫ്യൂം മാനുഫാക്‌ചറിംഗ് കമ്പനി പുറത്തിറക്കിയ “സാക്രിഫൈസ് ഫോർ ഹെർ” എന്ന ടാൽക്കം പൗഡർ ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ ബാക്ടീരിയ അടങ്ങിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിന്റെ രണ്ട് ബാച്ച് ഉത്പന്നങ്ങൾ വിപണിയിൽ നിരോധിക്കാൻ അധികൃതർ തീരുമാനിച്ചു . യു.എ.ഇ യിൽ നിർമിച്ച ഈ പൗഡറിനെക്കുറിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആണ് പരിശോധനാഫലം പുറത്തുവിട്ടതും തുടർന്ന് ബന്ധപ്പെട്ട യുഎ ഇ മന്ത്രാലയം നടപടി എടുത്തതും.

error: Content is protected !!