fbpx
Info

നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ പ​ര​സ്യ പ്ര​ചാ​ര​ണം ഇന്ന് അ​വ​സാ​നി​ക്കും. കൊ​ട്ടി​ക്ക​ലാ​ശ​വും ബൈ​ക്ക്​ റാ​ലി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ നി​രോ​ധി​ച്ച​തോ​ടെ പ്ര​ചാ​ര​ണ സ​മാ​പ​നം പ​തി​വ്​ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ടി​വ​രും.

വൈ​കു​ന്നേ​രം ഏ​ഴി​ന്​ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. മാ​ന​ന്ത​വാ​ടി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, ക​ല്‍​പ​റ്റ, ഏ​റ​നാ​ട്, നി​ല​മ്ബൂ​ര്‍, വ​ണ്ടൂ​ര്‍, കോ​ങ്ങാ​ട്, മ​ണ്ണാ​ര്‍​ക്കാ​ട്, മ​ല​മ്ബു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന്​ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. ഇൗ ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​െ​ട്ട​ടു​പ്പ്​ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ്. മ​റ്റ്​ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യും. ക​ര്‍​ശ​ന കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വോ​െ​ട്ട​ടു​പ്പി​ന്​ ക​മീ​ഷ​ന്‍ ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ട്.

error: Content is protected !!