fbpx
അന്തർദേശീയം

ബ്രിട്ടന്റെ ഡിവോഴ്സ് മോഹത്തിന് തിരിച്ചടി, 3 മാസം കൂടെ വേണമെന്ന് പ്രധാനമന്ത്രി

യൂറോപ്യൻ യൂണിയനിൽ നിന്ന് വിവാഹ മോചനം നേടി ഒറ്റയ്ക്ക് നിൽക്കാമെന്ന ബ്രിട്ടീഷ് മോഹത്തിന് പാർലമെന്റ് എതിര് നിന്നതോടെ മോചന അനുകൂലിയായ പ്രധാന മന്ത്രി തെരേസാമ്മ കടുത്ത പ്രതിസന്ധിയിലായി. തുടർന്ന് പൊക്കിൾകൊടി മുറിച്ചു മാറ്റാൻ 3 മാസം കൂടി സമയം വേണമെന്ന് തെരേസ മേയ്‌ അഭ്യർത്ഥിച്ചു.  മാർച്ച് 29 ന് ബ്രെക്‌സിറ്റ് എന്ന പിരിഞ്ഞുപോക്ക്‌ നിശ്ചയിച്ചു ഇരിക്കുമ്പോഴാണ്‌ പാർലമെന്റ് ഇടഞ്ഞത്.

error: Content is protected !!