fbpx
അബൂദാബി

യു എ ഇയുടെ പല ഭാഗങ്ങളിലും‌ സൈനിക വാഹനങ്ങൾ‌ കണ്ടേക്കാം ; ക്യാമറയിൽ പകർത്തരുതെന്ന് മുന്നറിയിപ്പ്

യു എ ഇയുടെപല ഭാഗങ്ങളിലും ഫീൽഡ് അഭ്യാസങ്ങൾ നടക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ഇന്ന് ഞായറാഴ്ച അറിയിപ്പ് നൽകി.

സൈനിക വാഹനങ്ങൾ‌കൊപ്പം അഭ്യാസങ്ങൾ ഉണ്ടാകാമെന്ന് മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി.ക്യാമറയിലൂടെയുള്ള ചിത്രീകരണം ഒഴിവാക്കാൻ താമസക്കാരോട് അഭ്യർത്ഥിക്കുകയും പോലീസ് യൂണിറ്റുകൾക്ക് വഴിമാറാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!