fbpx
ദുബായ് റമദാൻ സ്പെഷ്യൽ

റമദാൻ : ഇഫ്താർ സമയത്ത് ദുബായിൽ സൗജന്യ പാർക്കിംഗ്

ദുബായിൽ ഇഫ്താർ സമയത്ത് നോമ്പ് തുറക്കുമ്പോൾ താമസക്കാർക്ക് സൗജന്യ പാർക്കിംഗ് നൽകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെയുമാണ് പാർക്കിംഗ് നിരക്ക് ഈടാക്കുക.

ടി-കോം (F കോഡ് ചെയ്ത പാർക്കിംഗ് ) രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ നിരക്കിന് വിധേയമായിരിക്കും. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളിൽ നിരക്ക് 24 മണിക്കൂറും  ബാധകമാകും.

error: Content is protected !!