fbpx
അബൂദാബി കായികം

ആവേശം വാനോളമുയർത്തി അബുദാബി സ്പെഷ്യൽ ഒളിംപിക്‌സിനു ഇന്ന് സമാപനം

അബുദാബി: മനക്കരുത്തിന്റെ കായിക മേളയ്ക്ക് ഇന്നു സമാപനം. വൈകിട്ട് 7 മണിക്ക് സമാപന പരിപാടികൾ ആരംഭിക്കും. സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന സമാപന ചടങ്ങിൽ ലോകോത്തര പരിപാടികൾ അരങ്ങേറും. ഒരാഴ്ച നീണ്ട ഉത്സവത്തിന്റെ കലാശക്കൊട്ടിൽ പ്രസക്ത മത്സരങ്ങളുടെ ഫൈനലും സമ്മാനദാനങ്ങളും പ്രദർശിപ്പിക്കും. അമേരിക്ക, ചൈന കാനഡ, ഇന്ത്യ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്തിന് വേണ്ടി മുൻനിരയിലുള്ളത്.

error: Content is protected !!