ദുബായ്

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നാളെ അടച്ചിടും

ഡോ. ബി ആർ അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ദുബായിലെ കോൺസുലേറ്റ് ജനറൽ നാളെ അടച്ചിരിക്കും.

ഡോ. ബി. ആർ. അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് 2021 ഏപ്രിൽ 14 ബുധനാഴ്ച ദുബായിലെ കോൺസുലേറ്റ് ജനറൽ അടച്ചിടുമെന്ന് കോൺസുലേറ്റ്  ട്വീറ്റിലൂടെ അറിയിച്ചു.

error: Content is protected !!