fbpx
ബിസിനസ്സ്

മൂന്നു മണിക്കൂറിനുള്ളിൽ വിസ ചേഞ്ച് ഗ്യാരന്റി!!! തൊഴിലന്വേഷകർക്കു ആശ്വാസമായി കോസ്മോ ട്രാവൽ

തൊഴിലന്വേഷകർക്കു ആശ്വാസമായി കോസ്മോ ട്രാവെലിന്റെ മൂന്ന് മണിക്കൂർ വിസ ചേഞ്ച് ഗ്യാരന്റീഡ് സ്‌കീം. ഇനി മുതൽ മണിക്കൂറുകളും ദിവസങ്ങളും എയർപോർട്ടിൽ ദുരിതമനുഭവിക്കേണ്ട ആവശ്യകതയില്ല. എക്സിറ്റ് ആയി തിരിച്ചു വരുന്നവർക്ക്‌ കാലതാമസങ്ങളൊന്നും കൂടാതെ തന്നെ ഞൊടിയിടയിൽ യു. എ. ഇ യിൽ കാലു കുത്താം.

വിസ ചേഞ്ച് യാത്രക്കാർക്ക് എയർപോർട്ടിൽ നിന്നും യാതൊരു വിധ അധിക ചാർജുകളും നീണ്ട ക്യൂവും കൂടാതെ Express Check-In സൗകര്യവും കോസ്മോ ട്രാവൽ ഒരുക്കുന്നു. ഇതിനു പുറമെ City Check-In സൗകര്യം മുഖേനെ 24 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് ഷാർജ, അജ്‌മാൻ, റാസ് അൽ കൈമ എന്നിവിടങ്ങളിലെ എയർ അറേബ്യ കൗണ്ടറുകളിൽ Check-In ചെയ്യാവുന്നതാണ്. ഇത് വഴി യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ യാതൊരു ടെൻഷനും അടിക്കാതെ വിസ ചേഞ്ച് സൗകര്യമൊരുക്കുകയാണ് കോസ്മോ ട്രാവൽ.

കൂടുതൽ വിവരങ്ങൾക്കായി കോസ്മോ ട്രാവൽ ബ്രാഞ്ച് സന്ദർശിക്കുകയോ 600524444 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

error: Content is protected !!