fbpx
റാസൽഖൈമ

റമദാൻ മാസത്തിലുടനീളം റാസ് അൽ ഖൈമയിൽ പരിസ്ഥിതി സംബന്ധമായ പിഴകൾക്ക് 50 % കിഴിവ്

റാസ് അൽ ഖൈമയിലെ താമസക്കാർക്ക് റമദാൻ മാസത്തിലുടനീളം പരിസ്ഥിതി സംബന്ധമായ പിഴകൾക്ക് 50 ശതമാനം ഇളവ് ലഭിക്കുമെന്ന് പൊതു സേവന വകുപ്പ് അറിയിച്ചു.വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചാണ് ഈ സംരംഭം ആരംഭിച്ചത്.

നിയമങ്ങൾ പാലിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കമ്മ്യൂണിറ്റി അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് നിയമലംഘകർക്ക് പിഴ ചുമത്തുന്നതിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

https://www.instagram.com/p/CNiLQhshIZb/?utm_source=ig_embed

error: Content is protected !!