fbpx
ദുബായ്

ദുബായിൽ കാൽ തട്ടി കള്ളനെ കീഴ്‌പ്പെടുത്തിയ ധീരതക്ക് ECH ന്റെ സ്നേഹസമ്മാനം

കഴിഞ്ഞ ദിവസം ദുബായിൽ കള്ളനെ കീഴ്‌പ്പെടുത്തി നവമാധ്യങ്ങളിലൂടെ താരമായ പ്രവാസി യുവാവ് ജാഫർ വള്ളിയാടിനെ ECH അനുമോദിച്ചു.

പണം അപഹരിച്ഛ് കടന്ന് കളയുകയായിരുന്നു കള്ളനെ കാൽ തട്ടി വീഴ്ത്തി സന്ദർഭോചിതമായ ഇടപെടലിലൂടെ രക്ഷകനായി മാറിയ ജാഫർ വള്ളിയാടിന്റെ ധീരതയെയും ആത്മ ധൈര്യത്തേയും ഇ . സി . എച്ഛ് സി.ഇ .ഓ ഇഖ്ബാൽ മാർക്കോണി അഭിനന്ദിച്ചു. ഒപ്പം ECHൽ ജോലിയും വാഗ്‌ദാനവും ചെയ്തു . ചടങ്ങിൽ ECHന്റെ സ്നേഹോപഹാരം ഓപ്പറേഷൻസ് മേധാവി പി .എം അബ്ദുറഹ്മാൻ ജാഫർ വള്ളിയാടിന് കൈമാറി .

error: Content is protected !!