fbpx
അന്തർദേശീയം ചുറ്റുവട്ടം

സൽമാൻ ഖാൻ ഞായറാഴ്ച്ച സൗദിയിലെത്തും

ദഹ്‌റാനിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ബോളിവുഡ് നടൻ സൽമാൻ ഖാൻ സൗദിയിൽ എത്തുന്നു . 6 ദിവസം നീളുന്ന ഫെസ്റ്റിവലിൽ സൽമാൻ ഖാൻ മാർച്ച് 24 നു തന്റെ ചലച്ചിത്രാഭിനയാനുഭവങ്ങൾ പങ്കുവയ്‌ക്കും . ഒരു വീഡിയോയിലൂടെ സൽമാൻ തന്നെ ഈ വിവരം അറിയിച്ചിട്ടുണ്ട് . ഹലോ സൗദി അറേബ്യ , അസ്സലാമു അലൈകും എന്നാണ് സൽമാൻ വിഡിയോയിൽ അഭിസംബോധന ചെയ്തത് .

error: Content is protected !!