fbpx
അന്തർദേശീയം

ബ്ലൂംബെർഗ് പറയുന്നു, ഷംസീർ വയലിൽ നയിക്കുന്ന VPS ഹെൽത്ത് കെയർ ന്റെ ലണ്ടൻ IPO നടപടി നീളുമെന്ന്

യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പുറത്തുകടക്കുന്ന ബ്രെക്സിറ്റ്‌ നടപടിയിൽ അനിശ്ചിതത്വം ഉണ്ടായ സാഹചര്യത്തിൽ , ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ VPS ലിസ്റ്റ് ചെയ്യുന്ന കാര്യം വൈകിയേക്കുമെന്ന് ബ്ലൂംബെർഗിന്റെ ഒരു റിപ്പോർട്ട് പറയുന്നു . അമേരിക്കയിലോ സിംഗപ്പൂരോ ലിസ്റ്റ് ചെയ്യുന്ന കാര്യം കമ്പനി ആലോചിക്കുന്നെന്ന് ഈ റിപ്പോർട്ടിലുണ്ട് . ഇതിനായി VPS ഹെൽത്ത് കെയർ ഒരു അഡ്വൈസറി കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് . 20 സുപ്രധാന ആശുപത്രികളും 125 ൽ അധികം മറ്റു ഹെൽത്ത് സ്ഥാപനങ്ങളും നയിക്കുന്ന VPS ഗ്രൂപ്പ് മിഡ്‌ഡിൽ ഈസ്റ്റ് മേഖലയിൽ ഏറ്റവും തിളക്കമുള്ള സ്ഥാപന ഗ്രൂപുകളിൽ ഒന്നാണ് . UAE യിൽ നിന്ന് നേരത്തെ NMC ഹെൽത്ത് കെയർ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

error: Content is protected !!