fbpx
അബൂദാബി

യു എ ഇയിൽ ബസ് സ്റ്റോപ്പുകളിൽ വാഹനം പാർക്ക് ചെയ്താൽ 2,000 ദിർഹം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്

dubaivartha_ fine at uae

യു എ ഇയിൽ ബസ് സ്റ്റോപ്പുകളിൽ നിങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്താൽ 2,000 ദിർഹം പിഴ ഈടാക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) മുന്നറിയിപ്പ് നൽകി.

സുഗമമായ ട്രാഫിക് പ്രവാഹവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന്, അപ്രതീക്ഷിത ബസുകളുടെ കാലതാമസത്തിന് കാരണമാകുന്നതിനാൽ നിങ്ങളുടെ വാഹനങ്ങൾ ബസ് സ്റ്റോപ്പുകളിൽ നിർത്തരുതെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നാതായി ഐടിസി ഇന്ന് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

error: Content is protected !!