fbpx
അബൂദാബി

അബുദാബി സ്പെഷ്യൽ ഒളിംപിക്‌സ് സമാപിച്ചു; ഇന്ത്യ തിരുത്തികുറിച്ചതു ചരിത്രം

അബുദാബി: അബുദാബിയിൽ ചരിത്രം കുറിച്ച സ്പെഷ്യൽ ഒളിംപിക്‌സിനു കൊടിയിറങ്ങി . വ്യാഴാഴ്ച 7 മണിക്ക് ആരംഭിച്ച സമാപന ചടങ്ങിൽ ലോകോത്തര പരിപാടികൾ അരങ്ങേറി. 2021 ൽ സ്വീഡനിലാണ് അടുത്ത സ്പെഷ്യൽ ഒളിംപിക്‌സ് നടക്കുക . എക്കാലത്തെയും മികച്ച മെഡൽ കൊയ്ത്താണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ജേ​താ​ക്ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​ദ്യ മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ളിൽ സ്ഥാനം പിടിക്കാനാകുമെന്നു ഇന്ത്യ പ്രതീക്ഷിക്കുന്നു. 362 മെഡലുകളാണ് ഇന്ത്യയുടെ മൊത്തം സമ്പാദ്യം.

error: Content is protected !!