fbpx
കാലാവസ്ഥ ദുബായ്

UAE യിൽ ഇന്നും ( മാർച്ച് 22 ) നാളെയും മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം

മൂടിക്കെട്ടിയ കാലാവസ്ഥ ഇന്നും നാളെയും ഉണ്ടാകുമെന്ന് UAE കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു . പലയിടങ്ങളിലും മഴ ലഭിക്കുമെന്നും തണുപ്പ് അതിന്റെ പാരമ്യതയിൽ എത്തുമെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു . തുടർന്ന് ക്രമേണ ചൂട് ഉയരുകയും അടുത്ത മാസത്തോടെ വേനലിലേക്കുള്ള യാത്ര തുടങ്ങുകയും ചെയ്യും.

ഇത്തവണ റമദാൻ മെയ് ആദ്യവാരം ആണ് ആരംഭിക്കുന്നത് . കൊടും ചൂട് ഉണ്ടാകാനിടയില്ല .

error: Content is protected !!