ന്യൂ സിലൻഡ് , ബ്രിട്ടൺ മസ്ജിദുകളിൽ ഭീകരാക്രമണം നടന്നതിന് പിന്നാലെ ലോകം പ്രത്യേക ജാഗ്രത പാലിക്കുന്നതിനിടെ ഇന്ന് ഏതെൻസിലെ റഷ്യൻ കോൺസുലേറ്റിൽ ഗ്രനേഡ് സ്ഫോടനം ഉണ്ടായി. ആർക്കും ജീവാപായം ഇല്ല . ശേഷി കുറഞ്ഞ സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്ന് കരുതുന്നു. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
You may also like
ലോകകപ്പ് 2022 : നവംബറിന് മുമ്പ് യുഎഇ, ഖത്തർ സെക്ടറിൽ കൂടുതൽ വിമാനസർവീസുകളൊരുക്കാൻ എയർ ഇന്ത്യ
2 days ago
by Editor GG
രാജ്യാന്തര വിമാന യാത്ര : ബോർഡിംഗിന് 24 മണിക്കൂർ മുമ്പ് വിമാനക്കമ്പനികൾ യാത്രക്കാരുടെ വിശദാംശങ്ങൾ നൽകേണ്ടി വരും.
2 days ago
by Editor GG
ഓണ്‍ലൈൻ റമ്മി നിരോധനത്തിന് ജനാഭിപ്രായം സ്വരൂപിക്കാൻ തമിഴ്നാട് സര്‍ക്കാര്‍
4 days ago
by Editor GG
ഗൂഗിൾ സെർച്ച് പ്രവർത്തനം തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ.
4 days ago
by Editor GG
തുടർച്ചയായി മൂന്നാം തവണയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചു : വായ്പ പലിശ കുത്തനെ ഉയർന്നേക്കും.
1 week ago
by Editor GG
ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തി.
1 week ago
by Editor GG