കേരളം ദുബായ്

ആലപ്പുഴ NRI അസോസിയേഷൻ സെക്രട്ടറി നജീം ഒമർ നിര്യാതനായി

Alappuzha NRI Association Secretary Najeem Omar passes away

ആലപ്പുഴ NRI അസോസിയേഷൻ സ്ഥാപക അംഗവും , സെക്രട്ടറിയുമായിരുന്ന ആലപ്പുഴ ഇന്ദിരാ ജംഗ്ഷനിൽ താമസിക്കുന്ന നജീം ഒമർ ദുബായിൽ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.

സംഘടനാ പ്രവർത്തന രംഗത്തും ,സാമൂഹിക, ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായിരുന്നു അദ്ദേഹം.

error: Content is protected !!