ദുബായ്

പ്രവാസി വ്യവസായി തളങ്കര അബ്ദുൽ ഹക്കീം അന്തരിച്ചു.

Expatriate businessman Thalangara Abdul Hakeem has passed away.

കാസർക്കോട് തളങ്കര സ്വദേശിയും ദീർഘകാലമായി ദുബായിൽ ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നതുമായ അറിയപ്പെടുന്ന കോൺഗ്രസ്സ് പ്രവർത്തകനുമായ തളങ്കര അബ്ദുൽ ഹക്കീം മരണമടഞ്ഞു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.

 

error: Content is protected !!