fbpx
ദുബായ്

ദുബായ് ക്രീക് ഭാഗത്തു ഉല്ലാസ നൗകയിൽ തീ പിടുത്തം

ദുബായ്: ദുബായ് ക്രീക്ക് ഭാഗത്തു ആണ് ഇന്ന് വൈകിട്ട്  ഉല്ലാസ നൗകകയിൽ തീ പിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. ആളപായവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവ സ്ഥലത്തു നിന്ന് പുറപ്പെട്ട കറുത്ത പുക ആകാശം നിറഞ്ഞു നിന്നു. സംഭവ സ്ഥലത്തെ ആളുകൾ തീ പിടുത്തത്തിന്റെ നിരവധി ഫോട്ടോകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

error: Content is protected !!