അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഷാർജ റാസൽഖൈമ

യുഎഇയിൽ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു / ഇന്ന് പുതിയതായി 1,974 കോവിഡ് കേസുകൾ കൂടി

UAE COVID 19 UPDATES _ APRIL 30

യുഎഇയിൽ ഇന്ന് 1,974 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,836 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 3 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 1,974 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 520,236 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,836 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 500,779 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,587 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 17,870 സജീവ കോവിഡ് കേസുകളാണുള്ളത്.

യുഎഇയിൽ ഇതുവരെ 43.9 മില്ല്യണിലധികം കോവിഡ് -19 പരിശോധനകൾ നടത്തിയിട്ടുണ്ട്.

error: Content is protected !!