ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.68 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,00,732 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ 3417 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
3,68,147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,99,25,604 ആയി. 16,29,3003 പേര് ഇതുവരെ രോഗമുക്തരായപ്പോള്‍ 2.18 ലക്ഷം പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 34,13,642 പോരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
📍#COVID19 India Tracker
(As on 3 May, 2021, 08:00 AM)➡️Confirmed cases: 1,99,25,604
➡️Recovered: 1,62,93,003 (81.77%)👍
➡️Active cases: 34,13,642 (17.13%)
➡️Deaths: 2,18,959 (1.10%)#IndiaFightsCorona#Unite2FightCorona#StaySafe @MoHFW_INDIA pic.twitter.com/dwbueJwOhF— #IndiaFightsCorona (@COVIDNewsByMIB) May 3, 2021