ഇന്ത്യ കേരളം

മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള അന്തരിച്ചു.

Balakrishna Pillai has passed away.
മുന്മന്ത്രിയും കേരള കോണ്ഗ്രസ് (ബി) ചെയര്മാനുമായ ആര്.ബാലകൃഷ്ണപിള്ള അന്തരിച്ചു.
86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആർ. ബാലകൃഷ്ണപിള്ളയെ ആരോഗ്യ നില വഷളായതിനെ തുടര്ന്ന് കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
error: Content is protected !!