fbpx
ഇന്ത്യ

താരങ്ങൾക്ക് കോവിഡ് ; IPL മാച്ചുകൾ നിർത്തി വെച്ചു

IPL matches stopped

നിരവധി ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഐപിൽ മത്സരങ്ങൾ മാറ്റി വെച്ചു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് വിവരം അറിയിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണ് ഐപിൽ മത്സരങ്ങൾ മാറ്റി വെച്ചിട്ടുള്ളത്.

നിലവിൽ മത്സരങ്ങൾക്ക് വേദിയാകുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലും കളിക്കുന്ന ടീമുകളിലെ താരങ്ങൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

error: Content is protected !!