fbpx
കേരളം

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാത്ഥിയാകുന്നു !!!

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി കെ. പി. സി. സി. അമേതി മണ്ഡലത്തിന് പുറമെ രണ്ടാമത്തെ മണ്ഡലമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുക. മത്സരിക്കാൻ രാഹുൽ ഗാന്ധിക്കു താൽപര്യമുണ്ടെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിച്ചാൽ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിയോട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു

error: Content is protected !!