ആരോഗ്യം ഷാർജ

റമദാൻ പ്രാർത്ഥനകൾ പള്ളികളിൽ മാത്രം , തെരുവുകളിലോ റൗണ്ട്എബൗട്ട് പരിസരങ്ങളിലോ അരുത് ; മുന്നറിയിപ്പുമായി ഷാർജ പോലീസ്

special Ramadan prayers only in mosques

റമദാൻ പ്രാർത്ഥനകൾ തെരുവുകളിലോ റൗണ്ട്എബൗട്ട് പരിസരങ്ങളിലോ നടത്തരുതെന്നും പള്ളികളിൽ മാത്രമാണ് മുസ്ലീങ്ങൾക്ക് പ്രത്യേക റമദാൻ പ്രാർത്ഥന നടത്താൻ അനുവാദമുള്ളതെന്ന് ഷാർജ പോലീസ് അറിയിച്ചു.

ഇത്തരത്തിൽ താമസക്കാർ പ്രാർത്ഥനകൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക പട്രോളിംഗിനെയും വിന്യസിച്ചിട്ടുണ്ടെന്ന് ഷാർജ പോലീസ് അറിയിച്ചു

error: Content is protected !!