അബൂദാബി

യുഎഇയിൽ പെരുന്നാൾ ആഘോഷം ; പടക്കങ്ങൾ ഉപയോഗിച്ചാൽ ഒരു ലക്ഷം ദിർഹം വരെ പിഴ

Up to Dh100,000 fine for using fireworks in uae

യുഎഇയിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് യുഎഇ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രത്യേകിച്ച് ചെറുപ്പക്കാർ പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിയമലംഘനങ്ങൾക്ക് 100,000 ദിർഹം പിഴ മറ്റ് നിയമപരമായ ശിക്ഷകളും ലഭിക്കും. അനധികൃതമായി പടക്ക ഇടപാടുകൾ നടത്തുന്നതിനെതിരെ പടക്കങ്ങൾ വിൽക്കുന്ന വ്യാപാരികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

error: Content is protected !!