അന്തർദേശീയം ഇന്ത്യ

കോവിഡ് വ്യാപനം ; ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാർക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്കയും

Sri Lanka bans travellers from India

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് ശ്രീലങ്കയില്‍ വിലക്കേര്‍പ്പെടുത്തിയതായി ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് സിവില്‍ വ്യോമയാന അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കി.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രകള്‍ വിലക്കിയതിനെ തുടര്‍ന്ന് പ്രവാസികള്‍ ശ്രീലങ്ക വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയിരുന്നു.

error: Content is protected !!