കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ യൂസഫലി അഞ്ച് കോടി നല്‍കും

MA_YUSSUFALI 5_CRORE_CM_FUND DUBAIVARTHA

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് എം.എ യൂസഫലി അഞ്ച് കോടി നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം. എ . യൂസഫലി അഞ്ചുകോടി രൂപ നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (8 മെയ്‌ 2021) നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്.

error: Content is protected !!