കേരളം

മാസപ്പിറവി കണ്ടില്ല ; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ

eid 2021 date in kerala announced

ഇന്ന് കേരളത്തിൽ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കൊവിഡ് വൈറസ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ നമസ്‍കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കണമെന്നും ഖാസിമാർ അഭ്യർത്ഥിച്ചു.

error: Content is protected !!