അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ഫുജൈറ ഷാർജ റാസൽഖൈമ

മാസപ്പിറവി കണ്ടില്ല ; യു എ ഇയിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ച

Eid Al Fitr 2021 IN UAE on Thursday MAY 13

യു എ ഇയിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ച. ഇന്ന് ചൊവ്വാഴ്ച യുഎഇയിൽ ശവ്വാല്‍ ചന്ദ്രക്കല ദൃശ്യമാകാത്ത സാഹചര്യത്തിൽ നാളെ മെയ് 12 ബുധനാഴ്ച വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന ദിവസവും ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം മെയ് 13 വ്യാഴാഴ്ചയും ആയിരിക്കും.

ഇത്തവണയും കർശനമായ കോവിഡ് സുരക്ഷാ നിയമങ്ങളോടെയായിരിക്കും യുഎഇയിലൊട്ടാകെയുള്ള പള്ളികളിൽ വ്യാഴാഴ്ച പെരുന്നാൾ നിസ്കാരം നടക്കുക.

error: Content is protected !!