ദുബായ്

ദുബായ് ഖിസൈസിലെ മലബാർ മഖാൻ റെസ്റ്റോറന്റ് 7 തരം ബിരിയാണികളുമായി ഈദിനെ സ്വാഗതം ചെയ്യാനൊരുങ്ങി.

ദുബായ് ഖിസൈസിലെ മലബാർ മഖാൻ റെസ്റ്റോറന്റ് 7 തരം ബിരിയാണികളുൾപ്പെടുന്ന അറക്കൽ ബിരിയാണി ഫെസ്റ്റുമായി ഈദിനെ സ്വാഗതം ചെയ്യാനൊരുങ്ങി.

വ്യാഴാഴ്ച്ച രാവിലെ 11 മണി മുതൽ ഖിസൈസിലെ ഡമാസ്കസ് സ്ട്രീറ്റിലുള്ള മലബാർ മഖാൻ റെസ്റ്റോറന്റിൽ ബിരിയാണി ഫെസ്റ്റ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0563993161 , 042633161 എന്നീ നമ്പറിൽ വിളിക്കാം.

error: Content is protected !!