fbpx
ഷാർജ

പെരുന്നാൾ ആഘോഷമാക്കാൻ രുചിയേറും ഈദ് ബിരിയാണികളുമായി ഷാർജയിലെ റെയിൻബോ

Rainbow with delicious Eid biryani to celebrate the festival

നാല് പതിറ്റാണ്ടുകൾക്ക് മേലെ പാരമ്പര്യമുള്ള ഷാർജയിലെ പ്രമുഖ റെസ്റ്റോറന്റായ റെയിൻബോയിൽ നാളെ മെയ് 13 ഈദ് ദിനത്തിൽ ഈദ് സ്പെഷ്യൽ ബിരിയാണി മേള ഒരുങ്ങുന്നു. രാവിലെ 10 മണി മുതൽ തന്നെ മട്ടൺ ,ബീഫ് ,ചിക്കൻ,ചെമ്മീൻ ,വെജിറ്റബിൾ എന്നീ ബിരിയാണികൾ ലഭ്യമാകും . ബക്കറ്റ് ബിരിയാണി ടേക്ക് എവേ സൗകര്യത്തോടൊപ്പം തന്നെ പ്രൈവറ്റ് റൂം സൗകര്യങ്ങളോടു കൂടിയുള്ള ഇൻ റൂം ഡൈനിങ്ങ് സർവീസും കസ്റ്റമേഴ്‌സിന് ആസ്വദിക്കാനാകും.

കൗതുകം നിറഞ്ഞ വ്യത്യസ്ത തരം ബിരിയാണികൾ ഉൾപ്പെടുന്ന ബുഫേ ആണ് മറ്റൊരു പ്രത്യേകത . ഇതോടൊപ്പം തന്നെ റെയിൻബോയിലെ എല്ലാ പേരുകേട്ട വിഭവങ്ങളും സെർവ് ചെയ്യപ്പെടും . ഡെലിവെറിക്കായി 06 5733925, 06 5723505 . 050 9227582 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Rainbow with delicious Eid biryani to celebrate the festival

Rainbow with delicious Eid biryani to celebrate the festival

 

error: Content is protected !!