fbpx
ഷാർജ

ഷാർജ മുവൈലയിലെ ഗഫൂർക്കാസ് തട്ടുകടയിൽ ഈദിന് പ്രത്യേക വിഭവങ്ങൾ

Eid specialties at the Gafoorkas shop in Sharjah Muwaila

ഗഫൂർക്കാസ് തട്ടുകട ഷാർജ മുവൈല ഔട്ട്‌ ലെറ്റിൽ വിപുലമായ ഒരുക്കങ്ങളാണ് മെയ് 13,14,15 തിയ്യതികളിൽ ഈദുമായി ബന്ധപ്പെടുത്തി ഒരുക്കിയിരിക്കുന്നത്.
പ്രത്യേക വിഭവങ്ങൾ ബിരിയാണികളുടെ സമ്മേളനം മാത്രമല്ല, പാരമ്പരാഗതമായ ഒത്തിരി വടക്കൻ വിഭവങ്ങളും തെക്കൻ കേരളത്തിന്റേതും മധ്യകേരളത്തിന്റേതുമായിട്ടുള്ള വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
മുട്ട മാല മുതൽ ട്രെഡിഷണൽ ആയിട്ടുള്ള വിവിധ സ്പെഷ്യൽ ബിരിയാണികൾ അവുളാക്കാന്റെ ആട് ബിരിയാണി, പഴയ കാല പോത്ത് ബിരിയാണി, ആട്ടിൻകാൽ ബിരിയാണി, കോഴി ബിരിയാണി, ഇറച്ചി ചാകര, വിവിധ മീൻ ബിരിയാണികൾ…
തനത് തിരുവനന്തപുരം വിഭവമായ തട്ട് ദോശ സെറ്റ് മുതൽ പെറോട്ടയും ഇറച്ചി പൊതി, ബീഫ് കിഴി… പിന്നെ മധ്യകേരളത്തിന്റ പാൽ കപ്പയും മുളകിട്ട മീൻ കറിയും… അങ്ങ് മലബാറിന്റ കൊതിയൂറും തക്കാരകോഴി വരെ നീളുന്ന വിവിധയിനം രുചികൂട്ടുകളും കുട്ടികൾക്കായുള്ള ചിഞ്ചു ചിക്കൻ വരെ നിങ്ങളെയും കാത്ത് ഷാർജ ഗഫൂർക്കാസ് തട്ടുകടയിൽ കാത്തിരിക്കുവാണ്‌.

തിരക്ക് ഒഴിവാക്കാൻ അതിവേഗ പാർസൽ സൗകര്യത്തിനായി 065442244 എന്ന നമ്പറിലും ബൾക്ക് ഓർഡർ ഉൾപ്പെടെ സ്വീകരിക്കുന്നതാണ്. നേരിട്ടെത്താനായി Gafoorkas thattukada restaurant, Sharjah എന്നും Google ചെയ്യുക.യു എ ഇയിലെ വിവിധ എമിറേറ്റുകളിലും ഗഫൂർക്കാസ് തട്ടുകടയുടെ ഔട്ട്ലെറ്റുകളുണ്ട്

error: Content is protected !!