ഒമാൻ

മാസപ്പിറവി കണ്ടു ; ഒമാനിലും നാളെ ചെറിയ പെരുന്നാൾ

Saw the birth of the month; Small feast tomorrow in Oman too

ഇന്ന് ഒമാനിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്​ഥാനത്തിൽ നാളെ വ്യാഴാഴ്ച്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഒമാൻ അറിയിച്ചു

കേരളത്തിനും എല്ലാ ഗൾഫ് രാജ്യങ്ങൾക്കൊപ്പവുമാണ് ​ ഇത്തവണ ഒമാൻ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്​.

error: Content is protected !!