fbpx
അബൂദാബി

ഭക്ഷ്യ സുരക്ഷയ്ക്കും ജല ലഭ്യതയ്ക്കും വേണ്ടി അഞ്ഞൂറ്റി അറുപത് കോടി ദിർഹത്തിന്റെ പദ്ധതി

യു എ ഇ യിൽ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്ന കാര്യത്തിൽ ഗവേഷണം നടത്തുന്നതിനും കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനും 560 കോടി ദിർഹത്തിന്റെ ബഡ്ജറ്റ് ഗവണ്മെന്റ് അംഗീകരിച്ചു . ഇന്ന് ട്വിറ്റെർ സന്ദേശത്തിലൂടെ അബു ദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇക്കാര്യം അറിയിച്ചത്. 5 വർഷത്തേക്കാണ് ഈ പ്രോഗ്രാം.

error: Content is protected !!