ആരോഗ്യം കേരളം

കേരളത്തിൽ ലോക്ക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന് സൂചന ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Indications are that the lock down in Kerala will be extended for another week

കേരളത്തിൽ ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പും കോവിഡ് വിദഗ്ധസമിതിയും നിർദ്ദേശിച്ചു.

നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും ഔദ്യോഗികപ്രഖ്യാപനം ഇന്ന് വെള്ളിയാഴ്ച്ച വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് അറിയുന്ന വിവരം

error: Content is protected !!