fbpx
അജ്‌മാൻ അബൂദാബി അൽഐൻ കാലാവസ്ഥ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ ഇന്ന് വിവിധയിടങ്ങളിൽ മഴക്ക് സാധ്യത ; ദേശീയ കാലാവസ്ഥാകേന്ദ്രം

Chance of rain in various parts of the UAE today

ഇന്ന് ഞായറാഴ്ച യുഎഇയിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് (എൻസിഎം) അറിയിച്ചു.

ഉച്ചതിരിഞ്ഞ് യുഎഇയുടെ കിഴക്കൻ മേഖലയിലാണ് മഴ പെയ്യാൻ സാധ്യത. ചില തീരപ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും മൂടൽ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. പകൽ സമയത്ത് പൊടി കാറ്റിനും സാധ്യതയുണ്ട്

error: Content is protected !!