fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു, കുറയാതെ മരണനിരക്ക് / കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,170 കേസുകളും 4,077 മരണങ്ങളും

In India, the number of covid cases is decreasing daily and the death rate is not decreasing

ഇന്ത്യയില്‍ പുതുതായി 3,11,170 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

error: Content is protected !!