fbpx
ദുബായ്

അന്താരാഷ്ട്ര മ്യൂസിയം ദിനം ; നാളെ ദുബായിലെ മ്യൂസിയങ്ങളിലേക്ക് സൗജന്യപ്രവേശനം

Free admission to museums in Dubai tomorrow

ഈ വർഷം ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അന്താരാഷ്ട്ര മ്യൂസിയം ദിനമായി നാളെ മെയ് 18 ന് ആഘോഷിക്കുന്നതിനാൽ ദുബായ് എമിറേറ്റിലുടനീളമുള്ള മ്യൂസിയങ്ങളിലേക്ക് സൗജന്യപ്രവേശനം അനുവദിക്കും.

അൽ ഷിന്റഗ , ഇത്തിഹാദ് മ്യൂസിയങ്ങൾ തുടങ്ങീ ദുബായിലെ നിരവധി മ്യൂസിയങ്ങളിലേക്ക് നാളെ സൗജന്യപ്രവേശനം അനുവദിക്കും.

നാളെ ഷാർജയിലെ മ്യൂസിയങ്ങളിലേക്കും സൗജന്യപ്രവേശനം അനുവദിച്ചിട്ടുണ്ട്.

error: Content is protected !!