fbpx
ഷാർജ

ഷാർജ നബ്ബ ലുലു നിരവധി ഓഫറുകളുമായി ഇന്നുച്ച മുതൽ ജനങ്ങൾക്ക്

ഷാർജ: ലുലുവിന്റെ 164 ആമത്തെ ബ്രാഞ്ച് ഇന്ന് ഉച്ചയ്‌ക്ക് ഷാർജ നബ്ബയിൽ മുബാറക് സെന്ററിനടുത്തു തുറക്കപ്പെടുകയാണ് . വൻ ഡിസ്‌കൗണ്ടുകളും ഓഫറുകളുമാണ് ഉൽഘാടനം പ്രമാണിച്ച് ഒരുക്കിയിരിക്കുന്നത് . ഇന്നുമുതൽ മാർച്ച് 30 വരെ സ്പെഷ്യൽ ഓപ്പണിങ് ഓഫർ നിലനിൽക്കും . ഇന്ത്യൻ മട്ടൻ 28.90, പാകിസ്‌ഥാനി ബീഫ് 16 .90 ഈജിപ്ത് ഓറഞ്ച് 1 .95 , ഫ്രാൻസ് ആപ്പിൾ 3 .95 , TIDE 3 kg 15 .90 , 6 tissue box aed 10 , എന്നിങ്ങനെ ആയിരക്കണക്കിന് വിഭവങ്ങൾക്ക് വിലക്കുറവിലാണ് നൽകുന്നത് .

ഷാർജ നബ്ബ ഭാഗത്ത് ഇങ്ങനെയൊരു വേൾഡ് ക്ലാസ് ഷോപ്പിംഗ് അനുഭവം ആദ്യമായാണ് ലഭിക്കുന്നത്. വി വിധ രാജ്യങ്ങളുടെ ഉല്പന്നങ്ങൾ കൂടാതെ യുഎ ഇ യിൽ ഉൽപാദിപ്പിച്ച പല ഇനങ്ങളും ലുലുവിൽ ഉണ്ട് . ഓർഗാനിക് , ഗ്ലുറ്റിൻ ഫ്രീ ഉത്പന്നങ്ങൾ , ഹെൽത്തി ഡയറ്റ് കൗണ്ടറുകൾ , സീ ഫുഡ് , ഷുഗർ ഫ്രീ ഉത്പന്നങ്ങൾ , പ്രീമിയം മീറ്റ് ഉത്പന്നങ്ങൾ , ഫ്രഷ് ആയി ബേക് ചെയ്ത പ്രൊഡക്ടുകൾ , ലുലു കണക്ട് , ലുലു ഫാഷൻ സ്റ്റോർ പ്രൊഡക്ടുകൾ തുടങ്ങിയ വൈവിധ്യങ്ങളുടെ വിപുല ശ്രേണി നബ്ബാ ലുലു ഹൈപ്പർമാർകെറ്റിലുണ്ട് .
ഇനി 32 ഹൈപ്പർ മാർക്കറ്റുകൾ ഇക്കൊല്ലം തന്നെ ജിസിസി രാജ്യങ്ങളിൽ തുറക്കുമെന്ന് മാനേജ്‌മന്റ് അറിയിച്ചിട്ടുണ്ട്

error: Content is protected !!